Powered By Blogger

Tuesday, March 6, 2012

പോലീസ് ഒത്താശയോടെ മാലിന്ന്യം കൊണ്ട് പോകുന്നു

പോലീസ് ഒത്താശയോടെ മാലിന്ന്യം കൊണ്ട് പോകുന്നു .... കാതികുടത്തെ ജനങ്ങളുടെ ജീവന് പുല്ലുവില ....... ആരുടെ സംരക്ഷണത്തിനാ ജനങ്ങളുടെയോ അതോ കാലന്റെ കാര്യലയതിന്റെയോ ?? ഈ പോലീസ് ഏമാന്മാരെ നാം എന്ത് ചെയ്യണം ? 

No comments:

Post a Comment