തൃശ്ശൂരിലെ കാതികുടം എന്ന നാട് അര്ഭുധ ഗ്രാമമെന്ന് വിശേഷിപ്പിക്കുന്നതിന് കാരണം ഒരു വ്യവസായമാണ് ...".നിറ്റ ജെലാറ്റിന്‍ ഇന്ത്യ ലിമിറ്റഡ് " എന്നാ കമ്പനിയുടെ വ്യവസായ മലിനീകരണം മൂലം ഒരു നാടിന്‍റെ ജീവ ബിന്ദുക്കളില്‍ എല്ലാം അര്ഭുധം പടര്‍ന്നു ...... മൂനാം ലോക രാജ്യങ്ങളിലെ രക്ഷ്ട്രിയ ഉള്ളറകളും കാതികുടം വെളിവാക്കുന്നു ..... നിറ്റ ജലാറ്റിന്‍ കമ്പനിയുടെ മാലിന്ന്യവും മലിനീകരണവും ഒരു ഗ്രാമത്തെ രോഗ ഗ്രസ്തമാക്കി ...ജപ്പാന്‍ കമ്പനിയുടെ നിയന്ത്രണത്തിലുള്ള ഈ സ്ഥാപനത്തില്‍ അസംസ്കൃത ജലാറ്റിന്‍ ആയ ഒസ്സിന്‍ ആണ് ഉള്ല്പതിപ്പിക്കുന്നത് . മൃഗങ്ങളുടെ അസ്ഥി "ഹൈ ഡ്രോ ക്ലോറിക് ആസിഡില്‍" ഇട്ടാണ് " പ്രോടിന്‍ " വേര്‍തിരിച്ചു എടുക്കുന്നത് ഇതിനായി ടണ്‍ കണക്കിന് മൃഗവിഷിഷ്ട്ടവും ആസിഡും ഉപയോഗിക്കുന്നു ഒപ്പം ടണ്‍ കണക്കിന് ഘോര മാലിന്ന്യങ്ങളും പുറംതള്ളുന്നു .......... കതികുടത് മൂന്ന് വാര്‍ഡ് കളിലായി 144 പേര്‍ ആണ് അര്ഭുധം ബാതിച്ചു മരിച്ചത് ....... കതികുടാതെ കാന്‍സര്‍ രോഗികളുടെ തോത് 336% അതികമാണ് .... വധ്യത , പണ്ടുരോഗം , ശ്വോസം മുട്ട് ,ഹൃതുരോഗം എന്നിവയും ഇവിടെ വ്യാപകമാണ് . ഇവിടെ നിന്നും പല ഗ്രാമങ്ങളിലേക്കും വന്‍ തോതില്‍ മാലിന്ന്യം തള്ളുന്നതായി പരാതിയുണ്ട് . ഈ ചിത്രം അതിനു തെളിവാണ് ... ഇതു ശ്രീമൂലനഗരം ഗ്രമാപഞ്ഞയത്തിലെ കാര്‍ഷിക ഗ്രാമമായ ""കല്ലയം "" ഇവിടെ വന്‍ തോതില്‍ രസമാലിന്ന്യം ഒരു സൊകാര്യ വക്തി കൊണ്ട് വന്നു നിക്ഷേപിക്കുന്നു . ഈ ഗ്രാമത്തില്‍ കഴിഞ്ഞ 5 വര്‍ഷത്തിനിടയില്‍ കാര്‍ഷിക പണികളില്‍ ഏര്‍പെട്ടു ഉപജീവനം നടത്തിവന്ന 10 ത്തോളം പേര്‍ കാന്‍സര്‍ മൂലം മരണമടഞ്ഞു ...... കരുതിയിരിക്കുക പ്രതികരിക്കുക വരും നാളുകളില്‍ ഇവിടെ ഒത്തിരി ആളുകള്‍ മരണമടയുമ്പോള്‍ അനുശോജനം നടത്താന്‍ ഒത്തിരി പേര്‍ ഉണ്ടാകും ....... ഇപ്പോള്‍ പ്രതികരിക്കുക നമ്മുടെ കുഞ്ഞു കുട്ടികളെ വരും വിപതുക്കളില്‍ നിന്നും നമുക്ക് സംരക്ഷിക്കാം ............ JOBY RAINBOW 9447605439
തൃശൂര്‍ നഗരത്തില്‍ നിന്നും 40 കിലോമീറ്റര്‍ അകലെ കാടുകുറ്റി ഗ്രാമ പഞ്ചായത്തിലെ കാതികുടം ഗ്രാമത്തില്ചലകുടി പുഴയുടെ തീരത് മൂന്ന് പതിറ്റാണ്ട് മുന്‍പ് പ്രവര്‍ത്തനം ആരംഭിച്ച നിറ്റ ജലാറ്റിന്‍ കമ്പനി വിഷമലിനീകരണവും വിഭവ ചൂഷനവുമെല്ലാം തുടരുകയാണ് ... മരണവും അതേപടി തുടരുകയാണ് .......
Wednesday, August 24, 2011
പോരാടുക പൊരുതുക
തൃശ്ശൂരിലെ കാതികുടം എന്ന നാട് അര്ഭുധ ഗ്രാമമെന്ന് വിശേഷിപ്പിക്കുന്നതിന് കാരണം ഒരു വ്യവസായമാണ് ...".നിറ്റ ജെലാറ്റിന്‍ ഇന്ത്യ ലിമിറ്റഡ് " എന്നാ കമ്പനിയുടെ വ്യവസായ മലിനീകരണം മൂലം ഒരു നാടിന്‍റെ ജീവ ബിന്ദുക്കളില്‍ എല്ലാം അര്ഭുധം പടര്‍ന്നു ...... മൂനാം ലോക രാജ്യങ്ങളിലെ രക്ഷ്ട്രിയ ഉള്ളറകളും കാതികുടം വെളിവാക്കുന്നു ..... നിറ്റ ജലാറ്റിന്‍ കമ്പനിയുടെ മാലിന്ന്യവും മലിനീകരണവും ഒരു ഗ്രാമത്തെ രോഗ ഗ്രസ്തമാക്കി ...ജപ്പാന്‍ കമ്പനിയുടെ നിയന്ത്രണത്തിലുള്ള ഈ സ്ഥാപനത്തില്‍ അസംസ്കൃത ജലാറ്റിന്‍ ആയ ഒസ്സിന്‍ ആണ് ഉള്ല്പതിപ്പിക്കുന്നത് . മൃഗങ്ങളുടെ അസ്ഥി "ഹൈ ഡ്രോ ക്ലോറിക് ആസിഡില്‍" ഇട്ടാണ് " പ്രോടിന്‍ " വേര്‍തിരിച്ചു എടുക്കുന്നത് ഇതിനായി ടണ്‍ കണക്കിന് മൃഗവിഷിഷ്ട്ടവും ആസിഡും ഉപയോഗിക്കുന്നു ഒപ്പം ടണ്‍ കണക്കിന് ഘോര മാലിന്ന്യങ്ങളും പുറംതള്ളുന്നു .......... കതികുടത് മൂന്ന് വാര്‍ഡ് കളിലായി 144 പേര്‍ ആണ് അര്ഭുധം ബാതിച്ചു മരിച്ചത് ....... കതികുടാതെ കാന്‍സര്‍ രോഗികളുടെ തോത് 336% അതികമാണ് .... വധ്യത , പണ്ടുരോഗം , ശ്വോസം മുട്ട് ,ഹൃതുരോഗം എന്നിവയും ഇവിടെ വ്യാപകമാണ് . ഇവിടെ നിന്നും പല ഗ്രാമങ്ങളിലേക്കും വന്‍ തോതില്‍ മാലിന്ന്യം തള്ളുന്നതായി പരാതിയുണ്ട് . ഈ ചിത്രം അതിനു തെളിവാണ് ... ഇതു ശ്രീമൂലനഗരം ഗ്രമാപഞ്ഞയത്തിലെ കാര്‍ഷിക ഗ്രാമമായ ""കല്ലയം "" ഇവിടെ വന്‍ തോതില്‍ രസമാലിന്ന്യം ഒരു സൊകാര്യ വക്തി കൊണ്ട് വന്നു നിക്ഷേപിക്കുന്നു . ഈ ഗ്രാമത്തില്‍ കഴിഞ്ഞ 5 വര്‍ഷത്തിനിടയില്‍ കാര്‍ഷിക പണികളില്‍ ഏര്‍പെട്ടു ഉപജീവനം നടത്തിവന്ന 10 ത്തോളം പേര്‍ കാന്‍സര്‍ മൂലം മരണമടഞ്ഞു ...... കരുതിയിരിക്കുക പ്രതികരിക്കുക വരും നാളുകളില്‍ ഇവിടെ ഒത്തിരി ആളുകള്‍ മരണമടയുമ്പോള്‍ അനുശോജനം നടത്താന്‍ ഒത്തിരി പേര്‍ ഉണ്ടാകും ....... ഇപ്പോള്‍ പ്രതികരിക്കുക നമ്മുടെ കുഞ്ഞു കുട്ടികളെ വരും വിപതുക്കളില്‍ നിന്നും നമുക്ക് സംരക്ഷിക്കാം ............ JOBY RAINBOW 9447605439
Subscribe to:
Post Comments (Atom)
Good work
ReplyDelete