കാതികുടം ... INDIAVISION TV REPORT വാസ്തവം
തൃശൂര്‍ നഗരത്തില്‍ നിന്നും 40 കിലോമീറ്റര്‍ അകലെ കാടുകുറ്റി ഗ്രാമ പഞ്ചായത്തിലെ കാതികുടം ഗ്രാമത്തില്ചലകുടി പുഴയുടെ തീരത് മൂന്ന് പതിറ്റാണ്ട് മുന്‍പ് പ്രവര്‍ത്തനം ആരംഭിച്ച നിറ്റ ജലാറ്റിന്‍ കമ്പനി വിഷമലിനീകരണവും വിഭവ ചൂഷനവുമെല്ലാം തുടരുകയാണ് ... മരണവും അതേപടി തുടരുകയാണ് .......
Monday, November 14, 2011
Subscribe to:
Posts (Atom)