സുഹൃത്തേ ... നീറ്റ ജലാറ്റിന്‍ കമ്പനിയുടെ മാലിന്ന്യ പൈപ് [ 29-12-20010 ] വീണ്ടും പൊട്ടി രാസ മാലിന്ന്യം പരിസരപ്രദേശങ്ങളില്‍ ആകെ ധുര്‍ഗന്തം പരത്തി ജനജീവിതം ദുസ്സകമാക്കിയിരിക്കുകയാണ്. കമ്പനി ചലകുടി പുഴയിലേക്ക് നിര്‍ബാധം ഒഴുക്കിവിടുന്ന ഈ മലിനജലത്തില്‍ മാരക രോഗങ്ങള്‍ക്ക് കാരണമാകാവുന്ന "ലട് ,നിക്കല്‍ " തുടങ്ങിയ ഘനലോകങ്ങള്‍ അമിതമായ അളവില്‍ അടങ്ങിട്ടുന്ടെന്നു സമീപ കാല പഠന റിപ്പോര്‍ട്ടുകള്‍ വെളിപെടുതിട്ടുണ്ട് .ഏഴോളം പന്ജ്ജയതുകളിലെക്കുള്ള കുടിവെള്ള പദ്ധതി കളിലെക്കാണ് കമ്പനി ഇത്രയും കാലം വിഷമോഴുക്കിയിരുന്നത് . പന്ജ്ജായത്തിന്റെ അനുമതി ഇല്ലാതെയാണ് പൈപ്പ് സ്ഥാപിച്ചിരിക്കുന്നത് .മലിനീകരണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ പതിവ് പോലെ സാമ്പിള്‍ ശേഖരിച്ചു പോയി നാലാം തിയതി കമ്പനി അറ്റകുറ്റ പണിനടത്തുന്നതിന് ശ്രമം നടത്തി എങ്കിലും പരിസര വസികളുടെയും സമര സമിതിപ്രവര്‍ത്തകരുടെയും ശക്തമായ എതിര്പിനെ തുടര്‍ന്ന് പന്ജ്ജയതും പോലീസും ഇടപെട്ടു തല്‍സ്ഥിതി തുടരുകയാണ് .[ 5-1-2010 ]ന് ജില്ലാ കളക്ടര്‍ കമ്പനിയോട് അടിയന്തിരമായി മാന്‍ഹോള്‍ അടച്ച് മലിന ജലത്തിന്റെ പുറത്തേക്കുള്ള ഒഴുക്ക് നിര്‍ത്തി വക്കാന്‍ ആവിശപെട്ടിരിക്കുകയാണ്.രാസ മാലിന്ന്യങ്ങള്‍ ഒഴുക്കി വിടാനുള്ള കുപ്പത്തൊട്ടിയാണോ ചലകുടി പുഴ .; ഇല്ല ഇനിയും ഇത് അനുവദിച്ചുകൂടാ .വരൂ ഈ സമരത്തില്‍ അണിചെരു...... ജോബി റൈന്‍ബോ ...... പ്രതികരിക്കുക .... അഭിപ്രായങ്ങള്‍ പറയുക ...
ചലകുടി പുഴയില്‍ നീറ്റ ജലാറ്റിന്‍ കമ്പനിയുടെ മാലിന്ന്യം [ മൃഗ കൊഴുപ് ] പൊങ്ങി കിടക്കുന്നു